AAP

AAP

Wednesday, February 12, 2014

ARTICLE IV (Part 1)

ARTICLE IV: ORGANISATIONAL STRUCTURE
A. Organs of the Party
a. The organizational structure of the Party shall consist of the following organs at the Primary,
Block, District, State and National Levels:
i. Primary Level:
- Primary Unit
ii. Block Level
- Block Council
iii. District Level
- District Council
- District Executive
- District Political Affairs Committee.
iv. State Level
- State Council
- State Executive
- State Political Affairs Committee
v. National Level
- National Council
- National Executive
- National Political Affairs Committee
b. The area of a Primary Unit shall be as per clause B below. The area of a Block Unit and District
Unit shall ordinarily be the same as that of an Administrative Block or District in a State. The
area of State Units of the Party shall conform to the States and Union Territories mentioned in
the Constitution of India.
c. The term of each organ of the party, be at any level, shall be for a period of three years.

ആർട്ടിക്കിൾ 4: സംഘടനയുടെ ഘടന
A. പാർടിയുടെ ഭാഗങ്ങൾ
പ്രാഥമിക, ബ്ലോക്ക്‌, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ താഴെ പറയുന്ന സമിതികൾ അടങ്ങിയതായിരിക്കണം സംഘടനയുടെ ഘടന
i. പ്രാഥമിക തലം.

  • പ്രാഥമിക ഘടകം. 

ii. ബ്ലോക്ക്‌ തലം.

  • ബ്ലോക്ക്‌ കൌണ്‍സിൽ 

iii. ജില്ലാ തലം

  • ജില്ലാ കൌണ്‍സിൽ
  • ജില്ലാ എക്സിക്യൂട്ടീവ്
  • ജില്ലാ രാഷ്ട്രീയ കാര്യാ സമിതി

iv. സംസ്ഥാന തലം

  • സംസ്ഥാന കൌണ്‍സിൽ
  • സംസ്ഥാന എക്സിക്യൂട്ടീവ്
  • സംസ്ഥാന രാഷ്ട്രീയ കാര്യാ സമിതി

v. ദേശീയ തലം

  • ദേശീയ കൌണ്‍സിൽ
  • ദേശീയ എക്സിക്യൂട്ടീവ്
  • ദേശീയ രാഷ്ട്രീയ കാര്യാ സമിതി

b. പ്രാഥമിക തലത്തിന്റെ വ്യാപ്തി അടുത്ത് പ്രതിപാദിക്കുന്ന ക്ലൌസ് B പ്രകാരമായിരിക്കണം. ബ്ലോക്ക് ഘടകത്തിന്റെയും ജില്ല ഘടകത്തിന്റെയും വ്യാപ്തി എന്ന് പറയുന്നത് ഒരു സംസ്ഥാനത്തിന്റെ സാധാരണയായ ഭരണസംബന്ധിയായ ഒരു ബ്ലോക്കും ജില്ലയും ആയിരിക്കും. പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വ്യാപ്തി ഇന്ത്യൻ ഭരണഘടനയിൽ പരാമര്ശിച്ചിട്ടുള്ള സംസ്ഥാനങ്ങളോടും യുണിയൻ ടരിറ്റരികളോടും സമരൂപീകരിക്കണം.
c. പാർട്ടിയുടെ ഓരോ സമിതികളുടെയും, അത് ഇതു തലത്തിലെ ആയാലും, കാലാവധി മൂന്നു വർഷമായിരിക്കും.

No comments:

Post a Comment